Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: കുവൈത്തിൽ...

കോവിഡ്​: കുവൈത്തിൽ സംശയങ്ങളകറ്റാൻ 151ൽ വിളിക്കൂ

text_fields
bookmark_border
smartphone.
cancel

കുവൈത്ത്​ സിറ്റി: കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ 151 എന്ന ഹോട്ട്​ലൈ ൻ നമ്പറിൽ വിളിക്കാം. 48 മണിക്കൂറിനകം 30000 പേർക്കാണ്​ ഇൗ നമ്പറിൽനിന്ന്​ സേവനം നൽകിയത്​.

ഇന്ത്യയിൽനിന്ന്​ വന്നവരെ മിഷ്​രിഫിൽ നടത്തുന്ന പരിശോധനയിൽനിന്ന്​ ഒഴിവാക്കിയെന്ന്​ എംബസിയുടെ പേരിൽ പ്രചാരണം നടത്തുന്നുണ്ട്​. ആരോഗ്യ മന്ത്രാലയത്തി​​െൻറ ഹോട്ട്​ലൈൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ലെന്നാണ്​ അറിയുന്നത്​.

ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ 151 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്​. ആരൊക്കെ പരിശോധനക്ക്​ എത്തണം എന്നതുൾപ്പെടെ കാര്യങ്ങൾ അറബി, ഇംഗ്ലീഷ്​ ഭാഷകളിൽ അധികൃതർ വ്യക്​തമാക്കിത്തരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - Covid: Call 151 in Kuwait
Next Story