Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

436 പേർക്ക് കോവിഡ്; 885 രോഗമുക്തി

text_fields
bookmark_border
രണ്ടുപേർ കൂടി മരിച്ചു; 22 പേർ തീവ്രപരിചരണ വിഭാഗത്തിൽ
436 പേർക്ക് കോവിഡ്; 885 രോഗമുക്തി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 436 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 885 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മണം 2548 ആയി. 8414 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 137 പേർ കോവിഡ് വാർഡുകളിലും 22 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. 5263 ആണ് കുവൈത്തിലെ ആക്ടിവ് കോവിഡ് കേസുകൾ. പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലും കോവിഡ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid affected 436 people; 885 cure
Next Story