Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ശഹീദ ബീവി
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി മടതുവിള വീട് ശഹീദ ബീവി (55) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭർത്താവ്: പരേതനായ ജാഫർ. മക്കൾ: അസീന, സബീന. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ ആസിഫ് കാപ്പാട് മരുമകനാണ്. മൃതദേഹം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഖബറടക്കി.
Next Story

