തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

01:03 AM
25/05/2020
death-kwt-hasbulla-24-05-2020

കുവൈത്ത്​ സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ വാടാനപ്പള്ളി കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ (65) ആണ്​ അമീരി ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം തയ്യൽ തൊഴിലാളി ആയിരുന്നു. ഭാര്യ ശരീഫ. മക്കളില്ല.

 

Loading...
COMMENTS