Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ മെഡിക്കൽ സംഘം...

ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി

text_fields
bookmark_border
ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി
cancel

കുവൈത്ത്​ സിറ്റി: കോവിഡ് പ്രതിരോധ നടപടികളിൽ സഹകരിക്കാൻ 15 പേരടങ്ങുന്ന ഇന്ത്യൻ റാപിഡ് റസ്പോൺസ് ടീം കുവൈത്തിലെ ത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്​ ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിലെത്തിയത്.

രണ്ടാഴ്ച കുവൈത്തിൽ തങ്ങുന്ന സംഘം കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കുചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ സഹകരണം ഉറപ്പുനൽകിയിരുന്നു.

ഇതി​​െൻറ തുടർച്ചയായാണ് മെഡിക്കൽ സംഘം കുവൈത്തിൽ എത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറച്ച സൗഹൃദമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന്​ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid 19 kuwait updates
Next Story