Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ എട്ട്​...

കുവൈത്തിൽ എട്ട്​ ഇന്ത്യക്കാരടക്കം 11 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ എട്ട്​ ഇന്ത്യക്കാരടക്കം 11 പേർക്ക്​ കൂടി കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ എട്ട്​ ഇന്ത്യക്കാരടക്കം 11 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ​ വൈറസ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ബ്രിട്ടനിൽനിന്ന്​ വന്ന സ്വദേശി, ബ്രിട്ടനിൽനിന്ന്​ വന്ന സൗദി പൗരൻ, സ്വിറ്റ്​സർലാൻഡിൽനിന്ന്​ വന്നയാളുമായി സമ്പർക്കം പുലർത്തിയ സ്വദേശി എന്നിവരാണ്​ ഇന്ത്യക്കാരെ കൂടാതെ വൈറസ്​ സ്ഥിരീകരിച്ചത്​.

ഒരു ഇന്ത്യക്കാരന്​ ഏതുവഴിയാണ്​ രോഗം ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ഇതോടെ രാജ്യത്ത്​ ആകെ വൈറസ്​ ബാധിതരുടെ എണ്ണം 266 ആയി. അഞ്ചുപേർ തിങ്കളാഴ്​ച രോഗമുക്​തി നേടി. ആകെ രോഗമുക്​തി നേടിയവരുടെ എണ്ണം 72. ബാക്കി 194 പേർ ചികിത്സയിലാണ്​. 13 പേർ തീവ്രപരിചരണ വിഭാഗത്തിലുള്ളവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - covid 19 kuwait updates
Next Story