Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ മ​ഹാ...

കു​വൈ​ത്ത്​ മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
കു​വൈ​ത്ത്​ മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം
cancel
camera_alt

കു​വൈ​ത്ത്​ മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്​ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സെൻറ്​ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ 2020​െൻ​റ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്​ നി​ർ​വ​ഹി​ച്ചു. കൂ​പ്പ​ൺ ആ​ദ്യ​വി​ൽ​പ​ന മു​തി​ർ​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ കെ.​എം. ചാ​ക്കോ, തോ​മ​സ്‌ മാ​ത്യു, പി.​സി. ജോ​ർ​ജ്, സാ​ബു ടി. ​ജോ​ർ​ജ്​ എ​ന്നി​വ​ർ​ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സി​റ്റി നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​ഷ​റ​റും ഹാ​ർ​വെ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ മോ​ണീ​ഷ്‌ പി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജി​ജി ജോ​ൺ, ഫെ​സ്​​റ്റി​വ​ൽ ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ബു ജേ​ക്ക​ബ്‌ മാ​ത്യു, ജെ​യിം​സ്‌ പീ​റ്റ​ർ, വ​ർ​ഗീ​സ്‌ ജോ​സ​ഫ്‌, ദി​ലീ​പ്‌ മാ​ത്യു ജോ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChurchCoupon release
Next Story