ഗൾഫ് മാധ്യമം-കോസ്റ്റോ റമദാൻ ക്വിസ് സമ്മാനദാനം
text_fieldsജൈസൺ മാത്യു (ഒന്നാം സ്ഥാനം), എൻ.എ. നൗഷാദ് (രണ്ടാം സമ്മാനം), ടി.പി. സുമയ്യ (മൂന്നാം സമ്മാനം) എന്നിവർ പ്രധാന വിജയികളായി.
കുവൈത്ത് സിറ്റി: കോസ്റ്റോ ബജറ്റ് സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമം നടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കോസ്റ്റോ ഖൈത്താൻ ബ്രാഞ്ചിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് നടന്ന ചടങ്ങിൽ കോസ്റ്റോ കമേഴ്സ്യൽ മാനേജർ അൻവർ, ഏരിയ മാനേജർ സമീർ ബാബു, ക്വാളിറ്റി കൺട്രോൾ മാനേജർ റഹ്മത്തുല്ല, മാർക്കറ്റിങ് മാനേജർ ജെഫിൻ, സ്റ്റോർ മാനേജർ അബ്ദുൽ അസീസ്, ഡിജിറ്റൽ മാനേജർ ജംഷാദ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻ ചാർജ് എസ്.പി. നവാസ്, കറസ്പോണ്ടൻറ് എ. മുസ്തഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റമദാനിൽ ഒാരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിച്ച രണ്ടു ചോദ്യങ്ങൾക്ക് ശരിയുത്തരമയച്ചവരിൽനിന്ന് നറുക്കെടുത്താണ് ഒാരോ ദിവസവും രണ്ടു വിജയികളെയും മൂന്ന് മെഗാ വിജയികളെയും തെരഞ്ഞെടുത്തത്. ജൈസൺ മാത്യു (ഒന്നാം സ്ഥാനം), എൻ.എ. നൗഷാദ് (രണ്ടാം സമ്മാനം), ടി.പി. സുമയ്യ (മൂന്നാം സമ്മാനം) എന്നിവർ പ്രധാന വിജയികളായി.
ഫാത്തിമ, നിഫ്ത, അംജദ്, റസിയ, ഫാത്തിമ ഹന, ഷിജി ജോജു, രേഖ മേനോൻ, അഷ്നാബ്, മഞ്ജു മോഹൻ, നിഷ കുഞ്ഞിമുഹമ്മദ്, നവാസ്, ശരത് നായർ, വിജയലക്ഷ്മി, റിജിഷ അബ്ദുല്ല, മുഹമ്മദ് അസ്ലം, ഹനീഫ, റജീന, മുഹമ്മദ് ഇഖ്ബാൽ, ആദിൽ റസാഖ്, സി.പി. മഹമൂദ്, ഷീജ ബീഗം, കെ. ഉണ്ണികൃഷ്ണൻ, റജുല ഷുെഎബ്, എൻ.എം. ഗഫൂർ, ഹാഷിം നന്തി, അബൂബക്കർ, മുഹമ്മദ് റിയാസ്, ഷാനവാസ്, ഷംസുദ്ദീൻ, ഷാലിഖ്, മൊയ്തീൻകുട്ടി, ഹന്ന ഫാത്തിമ, മുഹമ്മദ് റഷീദ്, ഫിറോസ്, റിഫാന, ജസീല സുബൈർ, ഫാതിയ്യ, മുഹമ്മദലി അറയ്ക്കൽ, ഹംസക്കുട്ടി, റഷ ഖദീജ, അഷ്കർ, സുനീഷ് സുരേഷ്, തൽഹത്ത്, മുനീർ തുരുത്തി, റജുല അഷ്റഫ്, സി.പി. നൈസാം, അബ്ദുൽ നിസാർ, ഫർഹാൻ, മുഹമ്മദ് റഷീദ്, പി.പി. ഫൈസൽ, ഫാദിൽ മുഹമ്മദ്, ഷഹമ കുന്നിൽ, കെ.വി. ബിജു, അനിത പി. നായർ, ഷാജുദ്ദീൻ, ജോസ് ദേവസ്യ എന്നിവരാണ് വിവിധ ദിവസങ്ങളിലെ വിജയികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
