Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ സഹൽ ആപ് വഴി...

കുവൈത്തിൽ സഹൽ ആപ് വഴി അഴിമതി പരാതികൾ നൽകാം

text_fields
bookmark_border
കുവൈത്തിൽ സഹൽ ആപ് വഴി അഴിമതി പരാതികൾ നൽകാം
cancel

കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി അഴിമതി സംബന്ധമായ പരാതികൾ നൽകാനുള്ള പുതിയ സേവനം ആരംഭിച്ചു. കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹയാണ് സേവനം പ്രഖ്യാപിച്ചത്.

സംശയിക്കപ്പെടുന്ന അഴിമതി റിപ്പോർട്ട് ചെയ്യാനും, അധിക രേഖകൾ സമർപ്പിക്കാനും, പരാതിയുടെ നിലവാരം പരിശോധിക്കാനും ഇനി ആപ്പ് വഴി കഴിയും. സുരക്ഷിതവും രഹസ്യവുമായ രീതിയിലാണ് റിപ്പോർട്ടുകൾ സ്വീകരിക്കുക. സുതാര്യത വർധിപ്പിക്കാനും അഴിമതി തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സേവനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaintsgulfcorruptionSahal app
News Summary - Corruption complaints can be filed through the Sahal app.
Next Story