Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഊ​ർ​ജ മേ​ഖ​ല​യി​ലെ...

ഊ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ആ​ഗോ​ള വെ​ല്ലു​വി​ളി നേ​രി​ടാ​ൻ സ​ഹാ​യി​ക്കും -കു​വൈ​ത്ത്

text_fields
bookmark_border
energy sector
cancel
camera_alt

അ​റ​ബ് എ​ന​ർ​ജി കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​തി​നി​ധി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഊ​ർ​ജ മേ​ഖ​ല​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ മേ​ഖ​ല​യെ പ്രാ​പ്ത​മാ​ക്കു​മെ​ന്ന് കു​വൈ​ത്ത്.

ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ 12ാമ​ത് അ​റ​ബ് എ​ന​ർ​ജി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​സാ​ദ് അ​ൽ ബ​റാ​ക്കാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​റ​ബ് സ​ഹ​ക​ര​ണം മേ​ഖ​ല​യി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു. ആ​ഗോ​ള ആ​വ​ശ്യ​ക​ത​യെ​യും വി​ല​യെ​യും ബാ​ധി​ക്കു​ന്ന നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ എ​ണ്ണ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ ഊ​ർ​ജ വി​ത​ര​ണ​വും ലോ​ക സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കുന്ന​തും പ്ര​ധാ​ന​മാ​ണ്.

നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, ഊ​ർ​ജ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്ക​ൽ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ, ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റ​ബ് പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ (ഒ​പെ​ക്) സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ത​ന്‍റെ രാ​ജ്യം എ​ന്ന് സൂ​ചി​പ്പി​ച്ച അ​ൽ ബ​റാ​ക്ക്, സം​യു​ക്ത അ​റ​ബ് സ​ഹ​ക​ര​ണ​ത്തി​ൽ കു​വൈ​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും അ​റി​യി​ച്ചു. ഒ​പെ​ക് സ്ഥാ​പ​ക അം​ഗ​മെ​ന്ന നി​ല​യി​ൽ കു​വൈ​ത്ത് ആ​ഗോ​ള ഡി​മാ​ൻ​ഡി​ന്‍റെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും സ​ന്തു​ലി​താ​വ​സ്ഥ നി​ല​വി​ർ​ത്തു​ന്ന​തി​ലും വി​ല സ്ഥി​ര​ത​യി​ലും ശ്ര​ദ്ധാ​ലു​വാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsEnergy SectorGlobal Demand
News Summary - Cooperation in energy sector will help meet global demand - Kuwait
Next Story