Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​യു​ടെ...

കു​വൈ​ത്തി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ​ത്​ ഇ​ഖാ​മ പു​തു​ക്ക​ൽ ത​ർ​ക്കം

text_fields
bookmark_border
കു​വൈ​ത്തി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ​ത്​ ഇ​ഖാ​മ പു​തു​ക്ക​ൽ ത​ർ​ക്കം
cancel

കു​വൈ​ത്ത്​ സി​റ്റി: ഖൈ​ത്താ​നി​ൽ കു​വൈ​ത്ത്​ പൗ​ര​ൻ കൊ​ല്ല​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്​ ഇ​ഖാ​മ പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇൗ​ജി​പ്​​ത്​ പൗ​ര​നാ​ണ്​ കു​വൈ​ത്തി സ്​​പോ​ൺ​സ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 51കാ​ര​നാ​യ സ്വ​ദേ​ശി പൂ​ളി​ൽ ര​ക്​​ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​യി കെ​ട്ടി​ട കാ​വ​ൽ​ക്കാ​ര​നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ച​ത്. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ഴ​ത്തി​ലു​ള്ള ഏ​ഴ്​ കു​ത്തേ​റ്റ​താ​യി വ്യ​ക്​​ത​മാ​യി. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ്​ പ്ര​തി​യെ പി​ടി​കൂ​​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iqamacontroversymurder
Next Story