Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഭ​ര​ണ​ഘ​ട​ന...

‘ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കേ​ണ്ട​ത് പൗ​ര​ധ​ർ​മം’

text_fields
bookmark_border
‘ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കേ​ണ്ട​ത് പൗ​ര​ധ​ർ​മം’
cancel
camera_alt

ഫ​ർ​വാ​നി​യ ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച റെ​സ് പ​ബ്ലി​ക ഷ​റ​ഫു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ അ​ധി​കാ​ര​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന​യെ മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​തി​ന്റെ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്ത​ൽ പൗ​ര ധ​ർ​മ​മാ​യി ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കാ​ൻ നാം ​ത​യാ​റാ​ക​ണ​മെ​ന്ന് ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി ഫ​ർ​വാ​നി​യ

സോ​ൺ സം​ഘ​ടി​പ്പി​ച്ച റെ​സ് പ​ബ്ലി​ക വി​ചാ​ര സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ​ർ​ഷാ​ദ് കാ​ലി​ക്ക​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷറ​ഫു​ദ്ദീ​ൻ (കെ.​കെ.​എം.​എ) ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഷ​മീം കൂ​ത്തു​പ​റ​മ്പ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​സ്സാം കു​ണ്ടു​ങ്ങ​ൽ, ന​വാ​ഫ് ച​പ്പാ​ര​പ്പ​ട​വ്, ഷാ​നി​ദ് ഐ​ക്ക​ര​പ്പ​ടി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constitutionprotectnational heritage
News Summary - 'Constitution should be protected as national heritage'
Next Story