Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് ഫയർഫോഴ്സ് ടീമിന് അഭിനന്ദനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ഫയർഫോഴ്സ് ചലഞ്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജനറൽ ഫയർഫോഴ്സ് ടീമിനെ ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സ്വീകരിച്ചു. അരാംകോ അൽ-ഖോബാർ കമ്പനിയുടെ മേൽനോട്ടത്തിൽ ഈ മാസം ആദ്യം സൗദി അറേബ്യയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 28 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളിൽ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുവൈത്ത് ഫയർഫോഴ്സ് ടീമിനെ മേജർ ജനറൽ ഖാലിദ് അഭിനന്ദിച്ചു.
Next Story

