Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എലിസബത്ത് രാജ്ഞിക്ക് അനുശോചനം; കിരീടാവകാശി ബ്രിട്ടനിലേക്ക്

text_fields
bookmark_border
എലിസബത്ത് രാജ്ഞിക്ക് അനുശോചനം; കിരീടാവകാശി ബ്രിട്ടനിലേക്ക്
cancel
camera_alt

കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്

കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ബ്രിട്ടനിലേക്ക് തിരിക്കും. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം അറിയിക്കും. കുവൈത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘവും കിരീടാവകാശിയെ അനുഗമിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Condolences to Queen Elizabeth; Crown Prince to Britain
Next Story