Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെ​ലെ അ​നു​സ്മ​ര​ണ...

പെ​ലെ അ​നു​സ്മ​ര​ണ യോ​ഗം

text_fields
bookmark_border
പെ​ലെ അ​നു​സ്മ​ര​ണ യോ​ഗം
cancel
camera_alt

പെ​ലെ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ബ്ര​സീ​ൽ ഫാ​ൻ​സ്‌ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ബ്ര​സീ​ൽ ഫാ​ൻ​സ്‌ ഫ​ർ​വാ​നി​യ യൂ​നി​റ്റ് പെ​ലെ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ലോ​കം ക​ണ്ട മി​ക​ച്ച ഫു​ട്ബാ​ൾ ക​ളി​ക്കാ​ര​ൻ എ​ന്ന​തി​നൊ​പ്പം മി​ക​ച്ച മ​നു​ഷ്യ​നു​മാ​യി​രു​ന്നു പെ​ലെ എ​ന്ന് യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​​ത്ത് എ​ല്ലാ​യി​ട​ങ്ങ​ളി​ലു​മു​ള്ള ക​ളി​ക്കാ​ർ​ക്ക് പെ​ലെ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു.

ഫു​ട്ബാ​ൾ ഉ​ള്ളി​ട​ത്തോ​ളം കാ​ലം ഇ​നി​യും ​ഈ ​നൂ​റ്റാ​ണ്ടി​ന്റെ താ​ര​ത്തി​ന്റെ പേ​ര് മൈ​താ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ബ്ര​സീ​ൽ ഫാ​ൻ​സ്‌ പ്ര​സി​ഡ​ന്റ്‌ പ്ര​ജീ​ഷ് മൊ​ഴ​ക്കു​ന്ന്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ല്യാ​സ് കോ​ഴി​ക്കോ​ട്, സെ​ക്ര​ട്ട​റി ഷ​മീ​ർ കേ​ച്ചേ​രി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജം​ഷി​ദ് വ​ള്ളി​യോ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഫെ​ബി​ൻ, ആ​ഷി​ക്, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ്ര​സീ​ൽ ഫാ​ൻ​സ്‌ കു​വൈ​ത്ത് അ​ഡ്മി​ൻ വ​സീ​ൽ ഷം​സു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pele
News Summary - condolences to pele
Next Story