Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുശോചനം: അമീറിെൻറ പ്രതിനിധിയായി പ്രധാനമന്ത്രി ബഹ്റൈനിലെത്തി
text_fieldsbookmark_border
ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് വരുന്ന കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം
കുവൈത്ത് സിറ്റി: ബഹ്റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ബഹ്റൈൻ സന്ദർശിച്ചു. കുവൈത്ത് അമീറിെൻറ അനുശോചന സന്ദേശം അദ്ദേഹം ബഹ്റൈൻ രാജാവിന് കൈമാറി. തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിെൻറ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

