Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശ്രീ​നി​വാ​സ​ന്റെ...

ശ്രീ​നി​വാ​സ​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ശ്രീ​നി​വാ​സ​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel
camera_alt

ശ്രീ​നി​വാ​സ​ൻ

Listen to this Article

കു​വൈ​ത്ത് സി​റ്റി: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്റെ വി​യോ​ഗ​ത്തി​ൽ കു​വൈ​ത്ത് മൊ​ബൈ​ൽ ഫോ​ൺ റീ​ട്ടെ​യ്‌​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. ന​ട​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും സം​വി​ധാ​യ​ക​നാ​യും അ​ര​നൂ​റ്റാ​ണ്ടോ​ളം മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ​റി​ഞ്ഞ ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ജീ​ർ​ണ​ത​ക​ളെ തു​റ​ന്നു​കാ​ട്ടി​യ ശ്രീ​നി​വാ​സ​ന്റെ സൃ​ഷ്ടി​ക​ൾ കാ​ലാ​തീ​ത​മാ​യി നി​ല​നി​ൽ​ക്കും.

മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണി​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി ഉ​മ്മ​ർ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Condolences on the passing of Srinivasan
Next Story