Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ലി​ക്കോ​യ​യു​ടെ...

ആ​ലി​ക്കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
alikoya
cancel

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് എം.​കെ. റോ​ഡ് ‘ഫൈ​സാ​സ്’ വ​സ​തി​യി​ലെ ഒ​ജി​ന്റ​കം ആ​ലി​ക്കോ​യയുടെ വി​യോ​ഗ​ത്തി​ൽ ഐ.​ഐ.​സി അ​നു​ശോ​ചി​ച്ചു. പാ​വ​പ്പെ​ട്ട​വ​രു​ടെ അ​ത്താ​ണി​യാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളും നി​ര​വ​ധി മ​സ്ജി​ദു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​നി​യു​മാ​ണ് വി​ട​പ​റ​ഞ്ഞ ആ​ലി​ക്കോ​യ​​യെ​ന്ന് ഐ.​ഐ.​സി അ​നു​സ്മ​രി​ച്ചു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ അ​ബ്ബാ​സി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ആ​ലി​ക്കോ​യ​​യു​ടെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Condolences on Alikoya's death
Next Story