Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറാ​സി​ഖ് സി.​കെ...

റാ​സി​ഖ് സി.​കെ അ​നു​ശോ​ച​ന​യോ​ഗ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും

text_fields
bookmark_border
റാ​സി​ഖ് സി.​കെ അ​നു​ശോ​ച​ന​യോ​ഗ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും
cancel
camera_alt

കെ.​എം.​സി.​സി കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മു​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം റാ​സി​ഖ് സി.​കെ അ​നു​ശോ​ച​ന​യോ​ഗ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു.

സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം മ​യ്യ​ത്ത് ന​മ​സ്ക്കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക്കും നേ​തൃ​ത്വം ന​ൽ​കി. ഫ​ർ​വാ​നി​യ കു​വൈ​ത്ത് കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഫാ​റൂ​ഖ് ഹ​മ​ദാ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ യ​ഹ്‌​യ ഖാ​ൻ, ജ​മാ​ലു​ദ്ദീ​ൻ കൊ​ടു​വ​ള്ളി, സ​മീ​ർ ന​രി​ക്കു​നി, മു​ജീ​ബ് മ​ന​യ​ത്ത്, മു​ഹ​മ്മ​ദ​ലി അ​ണ്ടോ​ണ, കാ​ശി​ഫു​ൽ ഹ​ഖ്, അ​ൻ​വ​ർ സാ​ദി​ഖ്‌ രാം​പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Condolences and prayer meeting for Raziq CK
Next Story