Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​ർ​ണ​ക്ക​ട്ടി...

സ്വ​ർ​ണ​ക്ക​ട്ടി വ്യാ​ജ​മെ​ന്ന് പ​രാ​തി

text_fields
bookmark_border
gold
cancel

കു​വൈ​ത്ത് സി​റ്റി: വ​ൻ തു​ക ന​ൽ​കി വാ​ങ്ങി​യ സ്വ​ർ​ണ​ക്ക​ട്ടി വ്യാ​ജ​മെ​ന്ന് പ​രാ​തി. 60,000 ദീ​നാ​റി​ന് കു​വൈ​ത്ത് പൗ​ര​ൻ വാ​ങ്ങി​യ സ്വ​ർ​ണ​ത്തി​ലാ​ണ് പ​രാ​തി. സ്വ​ർ​ണം വാ​ങ്ങി പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കു​വൈ​ത്ത് സി​റ്റി​യി​ലാ​ണ് പ​രാ​തി ല​ഭി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ ‘അ​റ​ബ് ടൈം​സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ല്‍, പ​രാ​തി​ക്കാ​ര​ൻ സ്വ​ർ​ണ​ക്ക​ട്ടി വ്യാ​ജ​മാ​ണെ​ന്ന് എ​ങ്ങ​നെ​യാ​ണ് നി​ർ​ണ​യി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Complaint that the gold bar is fake
Next Story