തുരുത്തി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി ഭാരവാഹികൾ
text_fieldsതുരുത്തി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി ഭാരവാഹികൾ
കുവൈത്ത് സിറ്റി: തുരുത്തി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: തസ്ലീം തുരുത്തി (പ്രസിഡൻറ്), ഷഹീദ് പാട്ടില്ലാത്ത്, അബ്ദുൽ റഹ്മാൻ മുഞ്ഞാനം, റഫീഖ് മുനമ്പത്ത് (വൈസ് പ്രസിഡൻറുമാർ), ഇ.എം. താഹ തുരുത്തി (ജനറൽ സെക്രട്ടറി), എ.പി. ഫൈസൽ, റഫീഖ് ഒളവറ, എം. ഇഖ്ബാൽ (ജോയൻറ് സെക്രട്ടറിമാർ), പി.പി. ഹക്കീം (ട്രഷറർ), ഇ.എം. അബ്ദുൽ ഖാദർ, ഇ.കെ. അബ്ദുറഹീം, എം. ഷംസീർ (ചാരിറ്റി കൺവീനർമാർ), റഫീഖ് ഒളവറ (മീഡിയ കൺവീനർ), ഷഹീദ് പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു.
പി.പി. ഹക്കീം സ്വാഗതവും എ.പി. ഫൈസൽ നന്ദിയും പറഞ്ഞു.

