Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പോ​ർ​ക്ക​ള​ത്തി​ൽ...

‘പോ​ർ​ക്ക​ള​ത്തി​ൽ മു​ഖാ​മു​ഖം’ രാ​ഷ്​​ട്രീ​യ സം​വാ​ദം

text_fields
bookmark_border
‘പോ​ർ​ക്ക​ള​ത്തി​ൽ മു​ഖാ​മു​ഖം’ രാ​ഷ്​​ട്രീ​യ സം​വാ​ദം
cancel
camera_alt?????????????????? ???????????? ??????????????? ??????????? ?????? ?????????????, ???????????, ????????? ?????? ??????????????? ??????????????? ???????????????? ?????????????? ???????? ????? ??????? ???????????????????????

കു​വൈ​ത്ത്​ സി​റ്റി: വ്യ​ത്യ​സ്ത രാ​ഷ്​​ട്രീ​യ പ്ര​തി​നി​ധി​ക​ളെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ‘പോ​ർ​ക്ക​ള​ത്തി ​ൽ മു​ഖാ​മു​ഖം’ ത​ല​ക്കെ​ട്ടി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി ​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സം​വാ​ദം ചൂ​ടേ​റി​യ ച​ർ​ച്ച​ക്ക്​ വേ​ദി​യാ​യി. ഇ​ട​ത് ഘ​ട​ക​ക​ക്ഷി​ ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​സ​ക്തി​യും ഉ​യ​ർ​ത്തി കാ​ണി​ച്ചു. വ​ല​തു​മു​ന്ന​ണി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ സം​സാ​രി​ച്ച​വ​ർ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫാ​ഷി​സ്​​റ്റ്​ സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി​ക്ക്​ സീ​റ്റ്​ വ​ർ​ധി​ക്ക​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും സം​സ്ഥാ​ന ഭ​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​തു.


അ​തി​നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളെ പു​റ​ത്താ​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​ത്​, വ​ല​ത്​ പ്ര​തി​നി​ധി​ക​ൾ ​െഎ​ക്യ​പ്പെ​ട്ടു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ലാ​യി​ക്ക് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് ബാ​ബു വി​ഷ​യാ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു.


ഫൈ​സ​ൽ മ​ഞ്ചേ​രി നി​യ​ന്ത്രി​ച്ചു. വ്യ​ത്യ​സ്​​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​ധി​നി​ധാ​നം​ചെ​യ്​​ത്​​ കൃ​ഷ്‌​ണ​ൻ ക​ട​ലു​ണ്ടി (കോ​ൺ​ഗ്ര​സ്​), രാ​ജീ​വ് ജോ​ൺ (സി.​പി.​ഐ), ഫാ​റൂ​ഖ് ഹ​മ​ദാ​നി (മു​സ്​​ലിം​ലീ​ഗ്​), സ​ത്താ​ർ കു​ന്നി​ൽ (ഐ.​എ​ൻ.​എ​ൽ), ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​വ​ർ ഷാ​ജി, ഗി​രീ​ഷ് വ​യ​നാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി പോ​ളി ജോ​സ് സ്വാ​ഗ​ത​വും വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ്മി​ത സു​രേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newscommercial violations
News Summary - commercial violations-kuwait-kuwait news
Next Story