Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉഴവൂർ വിജയൻ അനുസ്മരണം
text_fieldsbookmark_border
ഒ.എൻ.സി.പി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുശോചന യോഗം
Listen to this Article
കുവൈത്ത് സിറ്റി: മുൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ ചരമവാർഷികദിനത്തിൽ ഓവർസീസ് എൻ.സി.പി കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷ പ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് മെംബർ ബിജു മണ്ണായത്ത് ശക്തി മൂൺദേവ് എന്നിവർ നേതൃത്വം നൽകി. ഒ.എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതവും ജനറൽ സെക്രട്ടറി അരുൾരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

