Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​എ​ൻ.​സി.​പി...

ഒ.​എ​ൻ.​സി.​പി തോ​മ​സ്​ ചാ​ണ്ടി അ​നു​സ്​​മ​ര​ണം

text_fields
bookmark_border
ഒ.​എ​ൻ.​സി.​പി തോ​മ​സ്​ ചാ​ണ്ടി അ​നു​സ്​​മ​ര​ണം
cancel
camera_alt

ഓ​വ​ർ​സി​സ് എ​ൻ.​സി.​പി കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച തോ​മ​സ്​ ചാ​ണ്ടി അ​നു​സ്​​മ​ര​ണം 

കു​വൈ​ത്ത്​ സി​റ്റി: എ​ന്‍.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും മു​ൻ സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി​രു​ന്ന തോ​മ​സ് ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഓ​വ​ർ​സി​സ് എ​ൻ.​സി.​പി കു​വൈ​ത്ത്​ അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

എ​ൻ.​സി.​പി ഓ​വ​ർ​സി​സ് സെ​ൽ ദേ​ശീ​യാ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ജോ​ൺ, ബി​ജു മ​ണ്ണാ​യ​ത്ത്, ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, നോ​യ​ൽ പി​േ​ൻ​റാ,സ​ണ്ണി മി​റാ​ൻ​ഡ, ഒ.​ടി. ചി​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജീ​വ്സ് എ​രി​ഞ്ചേ​രി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commemoration
News Summary - Commemoration of Thomas Chandy was organized by ONCP
Next Story