Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകണിയാപുരം രാമചന്ദ്രൻ,...

കണിയാപുരം രാമചന്ദ്രൻ, എൻ.സി മമ്മൂട്ടി അനുസ്മരണ യോഗം

text_fields
bookmark_border
കണിയാപുരം രാമചന്ദ്രൻ, എൻ.സി മമ്മൂട്ടി അനുസ്മരണ യോഗം
cancel

കുവൈത്ത് സിറ്റി: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണിയാപുരം രാമചന്ദ്രനെയും, എൻ.സി മമ്മൂട്ടി മാസ്റ്ററെയും അനുസ്മരിച്ചു കേരള അസോസിയേഷൻ കുവൈത്ത് യോഗം സംഘടിപ്പിച്ചു.

ഓൺലൈനായി നടന്ന അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. അർപ്പണബോധമുള്ള പൊതുപ്രവർത്തകരായിരുന്നു ഇരുവരും എന്ന് അദ്ദേഹം അനുസ്മരിച്ചു. കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ കോഓർഡിനേറ്റർ ശ്രീംലാൽ മുരളി,വിനോദ് വലൂപ്പറമ്പിൽ, പ്രഫിൻ ദാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ കെ.ജി.അനിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskuwaithgulfnew
News Summary - Commemoration meeting for Kaniyapuram Ramachandran and N.C. Mammootty
Next Story