Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള പ്ര​വാ​സി...

കേ​ര​ള പ്ര​വാ​സി മി​ത്രം സ​ഗീ​ർ അ​നു​സ്മ​ര​ണം

text_fields
bookmark_border
Commemoration ceremony
cancel
camera_alt

കേ​ര​ള പ്ര​വാ​സി മി​ത്രം സ​ഗീ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഡോ.​അ​മീ​ർ അ​ഹ്മ​ദ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്‌ കേ​ര​ള പ്ര​വാ​സി മി​ത്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഗീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മെ​ട്രോ കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ.​അ​മീ​ർ അ​ഹ്മ​ദ് സ​ഗീ​ർ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഗീ​ർ സാ​ഹി​ബി​ന്റെ സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​ർ​പ്പ​ണ​വും എ​ന്നെ​ന്നും മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

പ്ര​വാ​സി​മി​ത്രം പ്ര​സി​ഡ​ന്റ് വി.​കെ. ഗ​ഫൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹം​സ പ​യ്യ​നൂ​ർ,ശം​സു​ദ്ദീ​ൻ ഫൈ​സി,സി.​കെ.​ന​ജീ​ബ്,അ​സീ​സ് തി​ക്കോ​ടി,ബ​ഷീ​ർ ബാ​ത്ത, ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ, എ​സ്.​എ. ല​ബ്ബ, അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വാ​സി​മി​ത്രം ന​ട​ത്തി​വ​രു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ.​സി. അ​ബ്ദു​ൽ ഗ​ഫൂ​ർ വി​ശ​ദീ​ക​രി​ച്ചു. കെ.​വി. മു​സ്ത​ഫ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും വി.​അ​ബ്ദു​ൽ​ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationKuwait NewsKuwait kerala Pravasi mitram
News Summary - Commemoration
Next Story