Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുൻ അമീറിന്റെ സേവനങ്ങൾ...

മുൻ അമീറിന്റെ സേവനങ്ങൾ സ്മരിച്ച് കെ.ഡി.എൻ.എ അനുശോചന യോഗം

text_fields
bookmark_border
മുൻ അമീറിന്റെ സേവനങ്ങൾ സ്മരിച്ച് കെ.ഡി.എൻ.എ അനുശോചന യോഗം
cancel
camera_alt

കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ അ​സീ​സ്‌ തി​ക്കോ​ടി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​രേ​ഷ് മാ​ത്തൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ന്റെ പാ​ര​മ്പ​ര്യ​മാ​യ അ​ടി​ത്ത​റ​യി​ലൂ​ന്നി​ക്കൊ​ണ്ടു​ള്ള മു​ൻ അ​മീ​റി​ന്റെ സേ​വ​ന​ങ്ങ​ളെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം എ​ന്നെ​ന്നും സ്മ​രി​ക്കു​മെ​ന്ന് പ്ര​മേ​യം ഉ​ണ​ർ​ത്തി. അ​സീ​സ്‌ തി​ക്കോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഫി​റോ​സ് നാ​ല​ക​ത്ത്, മ​ൻ​സൂ​ർ ആ​ല​ക്ക​ൽ, ടി.​എം. പ്ര​ജു, ശ്യാം ​പ്ര​സാ​ദ്, തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, എം.​പി. സു​ൽ​ഫി​ക്ക​ർ, ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, ആ​ർ.​എ​ൻ. ഷൗ​ക്ക​ത്ത്, രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങൊ​ളം, സ​ന്ധ്യ ഷി​ജി​ത്, ലീ​ന റ​ഹ്മാ​ൻ, കെ.​ടി. സ​മീ​ർ, റൗ​ഫ് പ​യ്യോ​ളി, ഹ​മീ​ദ് പാ​ലേ​രി, വി.​എ. ഷം​സീ​ർ, എ.​സി. ഉ​മ്മ​ർ, ബാ​ബു പൊ​യി​ൽ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, പ്ര​ത്യു​മ്ന​ൻ, ജ​മാ​ലു​ദ്ദീ​ൻ പ​ത്താ​റ​ക്ക​ൽ, റ​ജീ​ഷ് സ്രാ​ങ്കി​ന്റ​കം, ജ​യ​ല​ളി​ത കൃ​ഷ്ണ​ൻ, ര​ജി​ത തു​ള​സീ​ധ​ര​ൻ, അ​നു സു​ൽ​ഫി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ സ്വാ​ഗ​ത​വും സ​ന്തോ​ഷ് പു​ന​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationKDNAformer Amir
News Summary - Commemorating the services of the former Amir KDNA condolence meeting
Next Story