Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ: ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ: ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന
cancel
camera_alt

ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​െ​ന്ന​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

കു​വൈ​ത്ത്​ സി​റ്റി: ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​െ​ന്ന​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ൽ​മി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 14 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​തും ഉ​ൾ​പ്പെ​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി രാ​ഷ്​​ട്രം തീ​വ്ര​യ​ത്​​നം ന​ട​ത്തു​േ​മ്പാ​ൾ അ​തി​നൊ​പ്പം നി​ൽ​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 139 എ​ന്ന ഹോ​ട്ട്​ ലൈ​നി​ലോ കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും 24727732 എ​ന്ന വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ലും പ​രാ​തി അ​റി​യി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

90 ശ​ത​മാ​നം ന​ഴ്​​സി​ങ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ന​ഴ്​​സ​റി ജീ​വ​ന​ക്കാ​രി​ൽ 90 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി. ബാ​ക്കി​യു​ള്ള​വ​ർ​ക്കു​കൂ​ടി വാ​ക്​​സി​ൻ ന​ൽ​കാ​നാ​യി ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ ന​ഴ്​​സ​റി​ക​ളി​ലെ​യും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കാ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ൽ​വ​യി​​ലെ ഇം​ഗ്ലീ​ഷ്​ ഗ്രൂ​പ്​ ന​ഴ്​​സ​റി കെ​ട്ടി​ട​ത്തി​ൽ ന​ട​ന്ന കാ​മ്പ​യി​നി​ൽ വാ​ക്​​സി​ൻ ന​ൽ​കി. ഒ​ന്ന​ര വ​ർ​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന ന​ഴ്​​സ​റി​ക​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ച​ത്. സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​രം ന​ഴ്​​സ​റി​ക​ൾ തു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

718 പേ​ർ​ക്ക്​ കോ​വി​ഡ്; 918 രോ​ഗ​മു​ക്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച 718 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 918 പേ​ർ രോ​ഗ​മു​ക്ത​രാ​യി. അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 2356 ആ​യി. ഇ​തു​വ​രെ 4,01,697 പേ​ർ​ക്ക്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ചു. 3,89,798 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ബാ​ക്കി 9543 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 271 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Code Protocol: Checks on Debt Games
Next Story