Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ: എം​ബ​സി മാ​ർ​ച്ച്​ നാ​ലു​വ​രെ അ​ട​ച്ചി​ടും

text_fields
bookmark_border
കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ: എം​ബ​സി മാ​ർ​ച്ച്​ നാ​ലു​വ​രെ അ​ട​ച്ചി​ടും
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മാ​ർ​ച്ച്​ ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ അ​ട​ച്ചി​ടും. അ​ടി​യ​ന്ത​ര കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി​യു​ള്ള അ​പ്പോ​യ​ൻ​റ്​​മെൻറു​ക​ളു​െ​ട അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രും. ഇ​തി​നാ​യി cons1.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക്​ മെ​യി​ൽ അ​യ​ക്കാം. മൂ​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കും. മാ​ർ​ച്ചി​ൽ എം​ബ​സി ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ളെ​ല്ലാം പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait embassy
Next Story