Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​സ്റ്റ് ഗാ​ർ​ഡ്...

കോ​സ്റ്റ് ഗാ​ർ​ഡ് ഷൂ​ട്ടി​ങ് ഡ്രി​ൽ ന​ട​ത്തി

text_fields
bookmark_border
കോ​സ്റ്റ് ഗാ​ർ​ഡ് ഷൂ​ട്ടി​ങ് ഡ്രി​ൽ ന​ട​ത്തി
cancel
camera_alt

കോ​സ്റ്റ് ഗാ​ർ​ഡ് ഷൂ​ട്ടി​ങ് ഡ്രി​ൽ ന​ട​ത്തി​യ​പ്പോ​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: ചൊ​വ്വാ​ഴ്ച കു​വൈ​ത്ത് കോ​സ്റ്റ് ഗാ​ർ​ഡ് ബൗ​ബി​യാ​ൻ, ഫൈ​ലാ​ക ദ്വീ​പു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള മ​റൈ​ൻ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ (ആ​ൽ​ഫ) ഷൂ​ട്ടി​ങ് ഡ്രി​ൽ ന​ട​ത്തി. വ്യാ​ഴാ​ഴ്ച്ച വ​രെ ഇ​തു തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഫൈ​ലാ​ക ദ്വീ​പി​ൽ​നി​ന്ന് 2.8 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് ഷൂ​ട്ടി​ങ് ഏ​രി​യ. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coast Guardshooting drill
News Summary - Coast Guard conducted shooting drill
Next Story