Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്ലൗഡ്​ സേവനങ്ങൾ:...

ക്ലൗഡ്​ സേവനങ്ങൾ: ഗൂഗ്​ൾ കുവൈത്തിൽ ഡേറ്റ സെൻറർ തുറക്കുന്നു

text_fields
bookmark_border
ക്ലൗഡ്​ സേവനങ്ങൾ: ഗൂഗ്​ൾ കുവൈത്തിൽ ഡേറ്റ സെൻറർ തുറക്കുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഗൂ​ഗ്​​ൾ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്തി​ൽ ഡേ​റ്റ സെൻറ​ർ ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​വും ഗൂ​ഗ്​​ൾ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വൈ​കാ​തെ​യു​ണ്ടാ​കും. ഗൂ​ഗ്​​ൾ മാ​നേ​ജ്​​മെൻറ്​ ടൂ​ളു​ക​ൾ, ഡേ​റ്റ സം​ഭ​ര​ണം, ക​മ്പ്യൂ​ട്ടി​ങ്, ഡേ​റ്റ അ​ന​ലി​റ്റി​ക്​​സ്, മെ​ഷി​ൻ ലേ​ണി​ങ്​ തു​ട​ങ്ങി നി​ര​വ​ധി മോ​ഡു​ലാ​ർ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ളാ​ണ്​ ഗൂ​ഗ്​​ൾ ന​ൽ​കു​ന്ന​ത്. ഗൂ​ഗ്​​ൾ ക്ലൗ​ഡ്​ ബ്രാ​ൻ​ഡി​ന്​ കീ​ഴി​ൽ 90ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളു​ണ്ട്. മേ​ഖ​ല​യി​ലെ ക​മ്പ്യൂ​ട്ട​ർ ഹ​ബ്ബാ​യി മാ​റു​ന്ന​തോ​ടെ കു​വൈ​ത്തി​ന്​ നി​ര​വ​ധി നേ​ട്ട​ങ്ങ​ളു​ണ്ട്. അ​തി​വേ​ഗം ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന കു​വൈ​ത്തി​ലെ വി​വ​ര വി​നി​മ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ വേ​ഗം കൈ​വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഡേ​റ്റ സെൻറ​ർ.

ഡേ​റ്റ സെൻറ​ർ ആ​രം​ഭി​ക്കു​ന്ന​ത്​ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. പ​ശ്ചി​മേ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത്​ അ​യ​ർ​ല​ൻ​ഡി​ലെ ഡേ​റ്റ സെൻറ​റാ​യി​രു​ന്നു. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ഡേ​റ്റ സെൻറ​റാ​ണ്​ ഗൂ​ഗ്​​ൾ കു​വൈ​ത്തി​ൽ ത​യാ​റാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ൽ ഡേ​റ്റ സെൻറ​ർ സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി നേ​ര​ത്തെ ഗൂ​ഗ്​​ൾ അ​റി​യി​ച്ചി​രു​ന്നു. രാ​ഷ്​​ട്രീ​യ സ്ഥി​ര​ത​യും സു​ര​ക്ഷി​ത അ​ന്ത​രീ​ക്ഷ​വും അ​ന്ത​ർ​ദേ​ശീ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ന്നു​ള്ള കു​വൈ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​വു​മാ​ണ്​ ഡേ​റ്റ സെൻറ​റി​നാ​യി ഇൗ ​കൊ​ച്ചു​രാ​ജ്യ​ത്തെ പ​രി​ഗ​ണി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityCloud Service
News Summary - Cloud Services: Google opens data center in Kuwait
Next Story