Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ക്ലിക്ക് വിത്ത് അൽ അൻസാരി’ ഫോട്ടോ മൽസര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
‘ക്ലിക്ക് വിത്ത് അൽ അൻസാരി’ ഫോട്ടോ മൽസര വിജയികളെ പ്രഖ്യാപിച്ചു
cancel

കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം കുവൈത്തും അൽ അൻസാരി എക്സ്ചേഞ്ചും ചേർന്നൊരുക്കിയ ‘ക്ലിക്ക് വിത്ത് അൽ അൻസാരി’ ഓണ ഫോട്ടോ കോണ്ടെസ്റ്റ വിജയികളെ പ്രഖ്യാപിച്ചു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേർ പങ്കെടുത്ത മൽസരത്തിൽ ഐഷ മുഹമ്മദ് റഫീഖ്, ടീന സൂസൻ തങ്കച്ചൻ, കെ.എ.രജിത എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ നൗഫൽ മൂടാടി, ദുബായിലെ ഫോട്ടോഗ്രാഫ്- വിഷ്വൽ ഡിസൈനർ നജ്മുദ്ധീൻ, ഗൾഫ്‌മാധ്യമം കുവൈത്ത് എഡിറ്റോറിയൽ ഹെഡ് അസ്സലാം, മി ഫ്രണ്ട് പ്രോഗ്രാംസ് ആൻഡ് കോൺടെന്റ് ഹെഡ് ഷെബിൻ എന്നിവർ ചേർന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകാതെ കൈമാറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Click with Al Ansari photo contest winners announced
Next Story