Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപുതുതായെത്തുന്ന...

പുതുതായെത്തുന്ന വി​ദേ​ശി​ക​ൾ​ ഡ​ബ്​​ൾ ക്ലി​യ​റാകണം

text_fields
bookmark_border
പുതുതായെത്തുന്ന വി​ദേ​ശി​ക​ൾ​ ഡ​ബ്​​ൾ ക്ലി​യ​റാകണം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പുതുതായി തൊഴിൽ വിസയിൽ​ എത്തുന്ന വിദേശികൾക്ക്​ ഡബിൾ ​പൊലീസ്​ ക്ലിയറൻസ്​ വേണം. കുറ്റവാളിയല്ലെന്ന്​തെളിയിക്കുന്ന സ്വന്തം നാട്ടിൽനിന്നുള്ള പൊലീസ്​ സാക്ഷ്യപത്രത്തിനൊപ്പം കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ കൂടിസമർപ്പിക്കണമെന്നാണ്​ ഉത്തരവ്​.

ഇതുസംബന്ധിച്ച്​ സിവിൽ സർവീസ്​ കമീഷൻ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്​. സ്വന്തംനാട്ടിൽനിന്നുള്ള പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ അവിടുത്തെ കുവൈത്ത്​ എംബസി സാക്ഷ്യപ്പെടുത്തുകയും വേണം. കുവൈത്തിൽ എത്തുന്നതിന്​ മുമ്പ്​ മൂന്ന്​മാസ കാലയളവിൽ നൽകിയതായിരിക്കണം ക്ലിയറൻസ്​. കുറ്റകൃത്യ പശ്ചാത്തലമുള്ളവർ രാജ്യത്ത്​ ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന്​ഉറപ്പുവരുത്താനാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsclearence certificate
News Summary - clearence certificate-kuwait-gulf news
Next Story