Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ​ര ശു​ചീ​ക​ര​ണ​ം:...

തീ​ര ശു​ചീ​ക​ര​ണ​ം: പ​ങ്കു​ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ  അം​ബാ​സ​ഡ​റും

text_fields
bookmark_border
തീ​ര ശു​ചീ​ക​ര​ണ​ം: പ​ങ്കു​ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ  അം​ബാ​സ​ഡ​റും
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക ഭൗ​മ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ന​ട​ന്ന ക​ട​ലോ​ര ശു​ചീ​ക​ര​ണ കാ​മ്പ​യി​നി​ൽ കു​വൈ​ത്തി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ ലോ​റ​ൻ​സ്​ സി​ൽ​വ​ർ​മാ​നും പ​ങ്കെ​ടു​ത്തു. തീ​ര​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ന്ന പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ൾ, കീ​സു​ക​ൾ, പ​ഴ​യ വ​ല​ക​ൾ, മ​ര​ക്ക​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പാ​ഴ്വ​സ്​​തു​ക്ക​ളാ​ണ് എ​ടു​ത്തു​മാ​റ്റി​യ​ത്. കു​വൈ​ത്ത് ഡൈ​വി​ങ്​ ടീ​മി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൻ​ജ​ഫ ക​ട​ൽ​തീ​ര​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യ​ത്.
 പ​രി​സ​ര ശു​ചി​ത്വ​ത്തി​ലും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും കു​വൈ​ത്തി​ലെ യു​വാ​ക്ക​ൾ കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​ത്തെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscleaningmalayalam news
News Summary - cleaning-kuwait-gulf news
Next Story