Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസംഘട്ടനം, നാലുപേര്‍...

സംഘട്ടനം, നാലുപേര്‍ അറസ്​റ്റില്‍: പൊലീസ്​ ആകാശത്തേക്ക് വെടിവെച്ചു

text_fields
bookmark_border
സംഘട്ടനം, നാലുപേര്‍ അറസ്​റ്റില്‍: പൊലീസ്​ ആകാശത്തേക്ക് വെടിവെച്ചു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ വെസ്​റ്റ്​ അബ്​ദുല്ല മുബാറക്​ ഭാഗത്ത്​ സംഘട്ടനത്തിലേര്‍പ്പെട്ട നാലുപേര്‍ അറസ്​റ്റില്‍. ബന്ധുക്കള്‍ തമ്മിലാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവര്‍ ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.രക്ഷപ്പെട്ട ഒരാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedClashes
News Summary - Clashes, four arrested: Police fire into the air
Next Story