Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോലി സമയത്തിൽ മാറ്റം...

ജോലി സമയത്തിൽ മാറ്റം വരുത്തി സിവിൽ സർവിസ് കമീഷൻ

text_fields
bookmark_border
ജോലി സമയത്തിൽ മാറ്റം വരുത്തി സിവിൽ സർവിസ് കമീഷൻ
cancel

കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കു ശേഷം സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയത്തിൽ മാറ്റം വരുത്തി സിവിൽ സർവീസ് കമ്മീഷൻ. പ്രവൃത്തി സമയം പ്രതിദിനം ആറു മണിക്കൂറാക്കി കുറച്ചു.

ഓഫീസുകളിലെ ജീവനക്കാരുടെ സാന്നിധ്യം 30 ശതമാനമായും പരിമിതപ്പെടുത്തി. ഓഫിസുകളിൽ റൊട്ടേഷൻ സംവിധാനം നടപ്പിലാക്കുകയും ആവശ്യമായിടത്ത് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വൈകുന്നേര ഷിഫ്റ്റുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുമെന്നും അറിയിച്ചു. പെരുന്നാൾ അവധി കഴിഞ്ഞ് അടുത്ത ദിവസം മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. പ​ുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil servicecommissionworking hoursChanges
News Summary - Civil Service Commission changes working hours
Next Story