Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിവിൽ ​െഎ.ഡി ഒാഫിസ്​...

സിവിൽ ​െഎ.ഡി ഒാഫിസ്​ ഇന്നുമുതൽ പ്രവർത്തിക്കും

text_fields
bookmark_border
സിവിൽ ​െഎ.ഡി ഒാഫിസ്​ ഇന്നുമുതൽ പ്രവർത്തിക്കും
cancel
കുവൈത്ത്​ സിറ്റി: പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഒാഫിസ്​ ഞായറാഴ്​ച മുതൽ തുറന്നുപ്രവർത്തിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ ഇടപാടുകൾ നടത്താം. എന്നാൽ, സിവിൽ ​െഎ.ഡി വിതരണം വൈകീട്ട്​ അഞ്ചുവരെ ഉണ്ടാവും. അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയ്​ൻറ്​മ​െൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല. ശനിയാഴ്​ച മുതൽ അപ്പോയ്​ൻറ്​മ​െൻറ്​ നൽകിത്തുടങ്ങി. 90,000 സിവിൽ ​െഎ.ഡി കാർഡുകൾ വിതരണത്തിന്​ തയാറായതായി പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. പ്രതിദിനം 2000 കാർഡുകൾ എന്ന തോതിൽ വിതരണം ചെയ്യും. സിവിൽ ​െഎ.ഡിയുമായി ബന്ധപ്പെട്ട 500 ഇടപാടുകളും ഒരു ദിവസം അനുവദിക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civilgulf news
News Summary - civil-id office-kuwait-gulf news
Next Story