Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സി​റ്റി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സി​റ്റി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ആരിഫ്​ അലി ഒറ്റപ്പാലം, ഷാജി ആലുവ, കെ.​പി. റി​യാ​സ് 

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സി​റ്റി യൂ​നി​റ്റ് 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സി​റാ​ജ് അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത്​​ വ​ളാ​ഞ്ചേ​രി പാ​ർ​ട്ടി ക്ലാ​സ് എ​ടു​ത്തു. മേ​ഖ​ല സെ​ക്ര​ട്ട​റി റി​ഷ്​​ദി​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: ആ​രി​ഫ് അ​ലി ഒ​റ്റ​പ്പാ​ലം (പ്ര​സി.), ഷാ​ജി ആ​ലു​വ (സെ​ക്ര.), കെ.​പി. റി​യാ​സ് (ട്ര​ഷ.), ന​സീ​റ ബീ​വി (വൈ​സ് പ്ര​സി.), എ​സ്. ഫാ​ത്തി​മ (അ​സി.​ സെ​ക്ര.), മി​നി ദേ​വ​സ്‌ (അ​സി.​ ട്ര​ഷ​റ​ർ). വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ: അ​ഷ്‌​റ​ഫ്‌ (മെം​ബേ​ഴ്​​സ് വെ​ൽ​ഫെ​യ​ർ, റി​ക്രി​യേ​ഷ​ൻ), എ​ഫ്.​എം. ഫൈ​സ​ൽ (ടീം ​വെ​ൽ​ഫെ​യ​ർ), അ​ബ്​​ദു​ൽ ജ​ബ്ബാ​ർ (ലേ​ണി​ങ്, ഡെ​വ​ല​പ്​​മെൻറ്), ശ​റ​ഫു​ദ്ദീ​ൻ (നോ​ർ​ക്ക), യാ​സ​ർ (ക​ല, കാ​യി​കം), ഷെ​മി മോ​ൾ (വ​നി​ത ക്ഷേ​മം), അ​ബ്​​ദു​ൽ നാ​സ​ർ (മീ​ഡി​യ). മു​ൻ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Welfare Kerala
Next Story