Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ അനധികൃതമായി...

കുവൈത്തിൽ അനധികൃതമായി ക​ട​ത്താ​ൻ ശ്ര​മി​ച്ച സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
കുവൈത്തിൽ അനധികൃതമായി ക​ട​ത്താ​ൻ ശ്ര​മി​ച്ച സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

പി​ടി​കൂ​ടി​യ സി​ഗ​ര​റ്റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​ൻ സി​ഗ​ര​റ്റ് വേ​ട്ട. നു​വൈ​സീ​ബ് തു​റ​മു​ഖ​ത്തു​വെ​ച്ച് ക​സ്റ്റം​സാ​ണ് രാ​ജ്യ​ത്തേ​ക്ക് വ​ന്‍തോ​തി​ല്‍ സി​ഗ​ര​റ്റ് ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ 227 സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ളും 14,760 പു​ക​യി​ല ഫ്ലേ​വ​റു​ക​ളും പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗ​ള്‍ഫ് പൗ​ര​ന്‍ ഓ​ടി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ല്‍ സി​ഗ​ര​റ്റ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitCigarettes
News Summary - Cigarettes tried to be smuggled illegally caught in Kuwait
Next Story