Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃതമായി കാറിൽ കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി
text_fieldsbookmark_border
പിടികൂടിയ സിഗരറ്റുകൾ
കുവൈത്ത് സിറ്റി: അനധികൃതമായി രാജ്യത്തേക്ക് സിഗരറ്റുകൾ കടത്താനുള്ള ശ്രമം നുവൈസീബ് അതിർത്തിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. 530 പാക്കറ്റുകളാണ് കടത്താൻ ശ്രമം നടന്നത്.
സംശയം തോന്നിയ ഇൻസ്പെക്ടർ പരിശോധിച്ചപ്പോഴാണ് അകത്ത് ഒളിപ്പിച്ച സിഗരറ്റ് പാക്കറ്റുകൾ കണ്ടെത്തിത്. നിയമനടപടികൾക്കുശേഷം പിടിച്ചെടുത്ത സാധനങ്ങൾ സഹിതം പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

