Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2022 5:10 AM GMT Updated On
date_range 19 Sep 2022 5:10 AM GMTസിഗരറ്റ് പിടിച്ചെടുത്തു
text_fieldsbookmark_border
camera_alt
പിടികൂടിയ സിഗരറ്റുകൾ
കുവൈത്ത് സിറ്റി: അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ നുവൈസീബ് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടികൂടി.വാഹനത്തിൽ ഒളിപ്പിച്ച് ഇവ രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.വാഹന പരിശോധനക്കിടെയാണ് സമർഥമായി ഒളിപ്പിച്ച നിരവധി കൂടുകളിലുള്ള സിഗരറ്റ് കണ്ടെത്തിയത്.പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Next Story