Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി​യി​ലേ​ക്ക്...

സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ  ശ്ര​മി​ച്ച 800 സി​ഗ​ര​റ്റ്  കാ​ർ​ട്ട​ണു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ  ശ്ര​മി​ച്ച 800 സി​ഗ​ര​റ്റ്  കാ​ർ​ട്ട​ണു​ക​ൾ പി​ടി​കൂ​ടി
cancel

കു​വൈ​ത്ത് സി​റ്റി: നു​വൈ​സീ​ബ് അ​തി​ർ​ത്തി വ​ഴി സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 800 സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ൾ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സൗ​ദി പൗ​ര​ൻ കാ​റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് ക​സ്​​റ്റം​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cigarettekuwait news
News Summary - cigarette-kuwait-kuwait news
Next Story