Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​ഗ​ര​റ്റ്​ ക​ട​ത്ത്​...

സി​ഗ​ര​റ്റ്​ ക​ട​ത്ത്​ പി​ടി​കൂ​ടി

text_fields
bookmark_border
സി​ഗ​ര​റ്റ്​ ക​ട​ത്ത്​ പി​ടി​കൂ​ടി
cancel
camera_alt???????????? ???????????????? ????????????? ???????????
കു​വൈ​ത്ത്​ സി​റ്റി: നു​വൈ​സീ​ബ്​ അ​തി​ർ​ത്തി വ​ഴി 1350 കാ​ർ​ട്ടൂ​ൺ സി​ഗ​ര​റ്റ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു സ്വ​ദേ​ശി​ക​ളെ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.
ര​ണ്ട് കാ​റു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ര്‍ സി​ഗ​ര​റ്റ് ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന​ത്. പി​ടി​കൂ​ടി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കു​വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscigarette
News Summary - cigarette-kuwait-gulf news
Next Story