Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​ഗ​ര​റ്റും ഷീ​ഷ...

സി​ഗ​ര​റ്റും ഷീ​ഷ സു​ഗ​ന്ധ​വ​സ്​​തു​ക്ക​ളും പി​ടി​കൂ​ടി

text_fields
bookmark_border
സി​ഗ​ര​റ്റും ഷീ​ഷ സു​ഗ​ന്ധ​വ​സ്​​തു​ക്ക​ളും പി​ടി​കൂ​ടി
cancel
camera_alt??????????? ????????????? ????????????? ????????????? ????????????????? ?????????????? ?????????????????????????? ?????????????????????

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 425 കാ​ർ​ട്ടൂ​ൺ സി​ഗ​ര​റ്റു ​ക​ളും ഇ​ല​ക്ട്രി​ക്​ ഷീ​ഷ​ക്കു​പ​യോ​ഗി​ക്കു​ന്ന 1127 കു​പ്പി സു​ഗ​ന്ധ​വ​സ്​​തു​ക്ക​ളും നു​വൈ​സി​ബ് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി.

സം​ശ​യ​ത്തെ തു​ട​ര്‍ന്ന്​ ഇ​യാ​ളു​ടെ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. പ്ര​തി അ​റ​ബ് സ്വ​ദേ​ശി​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത സി​ഗ​ര​റ്റു​ക​ളും സു​ഗ​ന്ധ​വ​സ്തു​ക്ക​ളും അ​ധി​കൃ​ത​ര്‍ ക​ണ്ടു​കെ​ട്ടു​ക​യും വാ​ഹ​നം ലാ​ൻ​ഡ്​ ക​സ്​​റ്റം​സ് വ​കു​പ്പി​ന്​ കൈ​മാ​റു​ക​യും ചെ​യ്തു​വെ​ന്ന്​ നു​വൈ​സി​ബ് തു​റ​മു​ഖം മേ​ധാ​വി ബി​ലാ​ല്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cigarettegulfnews
News Summary - cigarette -kuwait-gulf news
Next Story