Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​ഷ്റി​ഫി​ൽ...

മി​ഷ്റി​ഫി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
Dead body
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: വെ​സ്റ്റ് മി​ഷ്‌​റി​ഫ് പ്ര​ദേ​ശ​ത്ത് വാ​ട്ട​ർ പ​മ്പി​ങ് സ്റ്റേ​ഷ​ന് സ​മീ​പം ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി സു​ര​ക്ഷ സ്രോ​ത​സ്സു​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സു​ര​ക്ഷ, ഫോ​റ​ൻ​സി​ക്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundMishrifKuwaitChild's body
News Summary - Child's body found in Mishrif
Next Story