Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി ഹർബി ലോസ് ആഞ്ജലസിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിൽ സ്വദേശികൾക്ക് നൽകുന്ന ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുന്നതിെൻറ ഭാഗമായി ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി ലോസ് ആഞ്ജലസിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ചു. ലോസ് ആഞ്ജലസിലെ കുവൈത്തിെൻറ കോൺസുലർ ജനറൽ ഫൈസൽ അൽ ഹൂലി, അബ്ദുൽ അസീസ് അൽ സൈദ് എന്നിവരോടൊപ്പമാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ആശുപത്രി ഭരണസമിതിയുമായി ചർച്ച നടത്തിയ മന്ത്രി രോഗികളായ കുവൈത്തി കുട്ടികളുടെ രക്ഷിതാക്കളെ കണ്ട് ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
