Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ല​വേ​ദി കു​വൈ​ത്ത്​...

ബാ​ല​വേ​ദി കു​വൈ​ത്ത്​ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബാ​ല​വേ​ദി കു​വൈ​ത്ത്​ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

 ബാ​ല​വേ​ദി കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​െൻറ ജ​ന്മ​ദി​നം ബാ​ല​വേ​ദി കു​വൈ​ത്ത്​ ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, അ​ബു ഹ​ലീ​ഫ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ ക​ല സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ൽ ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ഡെ​ന്നീ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​വേ​ദി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ആ​ശ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​ഹാ​ഹീ​ൽ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ഋ​ഷി പ്ര​സീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്രേ​മ​ൻ ഇ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു ഹ​ലീ​ഫ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നേ​താ​ജി ക്ല​ബ് സെ​ക്ര​ട്ട​റി ഏ​ബ​ൽ അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. വി. ​അ​നി​ൽ കു​മാ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ൽ​മി​യ ഫ്ര​ണ്ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ഹി​ലാ​ൽ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്തി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സീ​നി​യ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​യ ജോ​സ​ഫ് പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's Day
News Summary - Children's Day was celebrated
Next Story