Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​പ്പു ഹാ​ജി...

ബാ​പ്പു ഹാ​ജി അ​നു​സ്മ​ര​ണം

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി, കി​ഴ​ക്ക​ൻ ഏ​റ​നാ​ട്ടി​ൽ മു​സ്​​ലിം​ലീ​ഗി​​​​െൻറ വ​ള​ർ​ച്ച​ക്കും മു​സ്​​ലിം വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ബാ​പ്പു ഹാ​ജി​യു​ടെ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ട്ര​ഷ​റ​ർ നാ​സ​ർ പോ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റാ​സാ​ഖ്, സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് മ​മ്പാ​ട്, സ​ക്കീ​ർ വ​ണ്ടൂ​ർ, അ​ബി ഷ​രീ​ഫ്, മു​ജീ​ബ് ക​രു​വാ​ര​കു​ണ്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വ​ണ്ടൂ​ർ സ്വാ​ഗ​ത​വും സാ​ലി നീ​ലാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsChilderns day
News Summary - Childerns day, Kuwait news
Next Story