Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുട്ടി അപകടത്തിൽപെട്ടതോടെ രക്ഷിതാക്കൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സുലൈബിഖാത്ത് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഉടൻ സംഭവസ്ഥലത്ത് എത്തിയതായും കുഞ്ഞിനെ രക്ഷപ്പെടുത്തിയതായും ഫയർ സർവിസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Next Story

