Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 4:27 PM IST Updated On
date_range 27 Aug 2017 4:27 PM ISTകുവൈത്ത് ചെസ് ചാമ്പ്യൻഷിപ്: അണ്ടർ 16ൽ ഇന്ത്യക്ക് കിരീടം
text_fieldsbookmark_border
camera_alt??????????? ????????? ?????? ????????????????????? ??????????? ?????????????????
കുവൈത്ത്സിറ്റി: പതിനഞ്ചാമത് കുവൈത്ത് അതിവേഗ ചെസ് ചാമ്പ്യൻഷിപ്പിൽ 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യൻ താരം സാം നോൽ കിരീടം ചൂടി. അൽ കുവൈത്ത് സ്പോർട്സ് ക്ലബിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇൗജിപ്തിെൻറ ഖാലിദ് അബ്ദുൽ റാസിഖ് അൽ മസ്രിക്കാണ് മുഖ്യവിഭാഗത്തിൽ കിരീടം. വിവിധ രാജ്യങ്ങളിൽനിന്നുള്ള 38 കളിക്കാരാണ് ചാമ്പ്യൻഷിപ്പിൽ പെങ്കടുത്തത്. ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ചെസിൽ കൂടതൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യേത്താടെയാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
